സംഗീതാരാധന

Tuesday 23 September 2025 3:04 AM IST

മാവേലിക്കര : തട്ടാരമ്പലം സരസ്വതി ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിവസമായ ഒക്ടോബർ 2ന് രാവിലെ 10 മുതൽ സംഗീതാരാധന നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446856296, 7012339277 എന്ന നമ്പരുകളിൽ ബന്ധപ്പെടണം.