അലിക്കുഞ്ഞ്
Tuesday 23 September 2025 7:28 PM IST
പെരുമ്പാവൂർ: മാറമ്പിള്ളി കുന്നത്തുകര മലയിൽ വീട്ടിൽ അലിക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: ഖാദർകുഞ്ഞ്, റസിയ, മുനീറ, നൗഷാദ്, നിഷാദ്. മരുമക്കൾ: ബഷീർ, ഹുസ്സൻ, റസിയ, ശബന, ഫാത്തിമ.