എസ്. പത്മനാഭൻ

Tuesday 23 September 2025 7:29 PM IST

ആലുവ: ലൈബ്രറി റോഡ് ശാന്തി നഗർ ശ്രീവിനായക വീട്ടിൽ എസ്. പദ്മനാഭൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ രവിശങ്കർ, മഹേഷ്.