ആൻസലം മെന്റസ്
Tuesday 23 September 2025 8:24 PM IST
വൈപ്പിൻ: പെരുമ്പിള്ളി കല്ലച്ചാംമുറി ആൻസലം മെന്റസ് (82) നിര്യാതനായി. ഭാര്യ: ഗെട്രൂഡ്. മകൻ: ആറ്റൻ. മരുമകൾ: ജൻസി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.