കേരളകൗമുദിയുടേത് അനുകരണീയ മാതൃക: എച്ച്.സലാം എം.എൽ.എ
Wednesday 24 September 2025 1:19 AM IST
ആലപ്പുഴ : വ്യവസായ, കയറ്റുമതി മേഖലകളിൽ അനുകരണീയമായ മാതൃകയായിരുന്നു പണ്ട് ആലപ്പുഴയെന്നും ആ പ്രൗഡിയിലേക്ക് തിരികെ എത്തണമെന്നും എച്ച്.സലാം എം.എൽ.എ പറഞ്ഞു. അതിന് വേണ്ടി കേരളകൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.