എം. ടി രാജൻ

Tuesday 23 September 2025 11:37 PM IST
എം. ടി രാജൻ

തിരുവല്ല : കിഴക്കൻമുത്തൂർ നാട്ടുകടവിൽ മലമേൽ വീട്ടിൽ എം. ടി രാജൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ ഒന്നിന് കുറ്റപ്പുഴ സെവെന്ത് ഡേ അഡ്വന്റിസ്റ്റ് ചർച്ച് അണ്ണവട്ടം സെമിത്തേരിയിൽ. ഭാര്യ: അമ്മിണി രാജൻ, മകൾ : അതുല്യ രാജൻ