എൽ.താമരാക്ഷി
Tuesday 23 September 2025 11:53 PM IST
എഴുകോൺ: നെടുമ്പായിക്കുളം മുക്കൂട് ലൈല സദനത്തിൽ പരേതനായ രാഘവന്റെ ഭാര്യ എൽ.താമരാക്ഷി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ആർ.ബാബു, പരേതയായ ലൈല, ഉഷ. മരുമക്കൾ: എസ്.മിനിമോൾ, സുദർശന ബാബു, സന്തോഷ് കുമാർ.