എൽദോസ്

Wednesday 24 September 2025 5:38 PM IST

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം പാലത്തിങ്കൽ പി.ഒ. എൽദോസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സനൽ എൽദോസ്, സൗമ്യ റോബിൻ. മരുമക്കൾ: ചഞ്ചു കുഞ്ഞുമോൻ,​ റോബിൻ.