അബ്ദുൾ ഗഫൂർ ഹാജി
Wednesday 24 September 2025 6:11 PM IST
കേച്ചേരി : മമ്പഉൽ ഹുദ മുൻനിര നേതാക്കളിൽ പ്രധാനിയും ദീർഘകാലം പ്രവാസിയായിരുന്ന പട്ടിക്കര കിഴക്കുംമുറി പണിക്കവീട്ടിൽ അബ്ദുൾ ഗഫൂർ ഹാജി (63) നിര്യാതനായി. കബറടക്കം നടത്തി. പിതാവ്: പരേതനായ മൊയ്തീൻ. ഭാര്യ: ഷൈല. മക്കൾ: ഷാനിഫ് (എസ്.വൈ.എസ് ജില്ലാ ക്യാബിനറ്റ് അംഗം, ബിസ്മി എയർ ട്രാവൽസ് ഉടമ), ഷെഫീഖ്, ഫാസിൽ, തസ്‌നി. മരുമക്കൾ: സൽമ, സന, റഹീം.