കെ. മണിയൻ
Thursday 25 September 2025 3:33 AM IST
നെടുമങ്ങാട്: ചുള്ളിമാനൂർ ചെറുവേലി മിനി ഭവനിൽ കെ. മണിയൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മകൾ : മിനിമോൾ. മരണാനന്തര ചടങ്ങ് 30ന് (ചൊവ്വ) രാവിലെ 9ന് .