അഖിലകേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ

Thursday 25 September 2025 2:18 AM IST

തിരുവനന്തപുരം: അഖിലകേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി ) സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബി. കളത്തിൽ അദ്ധ്യക്ഷത വഹിച്ചു.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.ടി.സി.വിജയൻ,ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാർ,കെ.ജയകുമാർ,കെ.എസ്.സനൽകുമാർ, കെ.ചന്ദ്രബാബു,ഇറവൂർ പ്രസന്നകുമാർ,ടി.കെ.സുൽഫി ,ഡോ .കെ.ബിന്നി ,കോരാണി ഷിബു, കരിക്കകം സുരേഷ്, ശാന്തകുമാർ,സ്റ്റാൻലി, സദു പള്ളിത്തോട്ടം, ഓമന ദാസ്, വർഗ്ഗീസ് എന്നിവർ സംസാരിച്ചു.