എം.കെ. ശ്രീധരൻ

Wednesday 24 September 2025 8:09 PM IST

മഞ്ഞുമ്മൽ: മുടക്കാരപ്പിള്ളി വീട്ടിൽ എം.കെ. ശ്രീധരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: സുജേഷ്,​ ലിജി,​ ലിസ്സി. മരുമക്കൾ: മീര,​ രജീവ്,​ സുജീഷ്.