ഉമ്മച്ചൻ കുഞ്ചാണ്ടി
Wednesday 24 September 2025 8:09 PM IST
ചണ്ണപ്പേട്ട: ചങ്ങരംപള്ളിൽ (തടത്തിൽ) ഉമ്മച്ചൻ കുഞ്ചാണ്ടി (92, പാപ്പച്ചൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഷാജി, റോസമ്മ, കുഞ്ഞുമോൻ, കുഞ്ഞുമോൾ, റെജി, മിനി. മരുമക്കൾ: ജോളി, ബേബി, സലോമി, റോയ്, ബ്രിജിറ്റ്, സാബു.