ആർ.എം.ശിവപ്രസാദ്

Thursday 25 September 2025 12:31 AM IST

തഴവ: ആദിത്യവിലാസം ബോയ്സ് ഹൈസ്കൂൾ റിട്ട.അദ്ധ്യാപകനും (ഡിസിപ്ലിൻ) മനുഷ്യാവകാശ സാമൂഹിക നീതി ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ തഴവ തെക്കുംമുറി കിഴക്ക് അമ്പലമുക്കിന് വടക്കുവശം കൈലാസത്തിൽ ആർ.എം.ശിവപ്രസാദ് (83) നിര്യാതനായി. ഭാര്യ: എൽ.ഉമ (റിട്ട.സബ് ട്രഷറി ഓഫീസർ കരുനാഗപ്പള്ളി) . മകൾ: ചിത്ര എസ്. പ്രസാദ് (കെ.എസ്.എഫ്.ഇ ചങ്ങനാശ്ശേരി) . മരുമകൻ: സുരേഷ് കുമാർ ഗിരി (കേരളശബ്ദം) . സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.