അയ്യപ്പൻ

Wednesday 24 September 2025 9:15 PM IST

പെരുമ്പാവൂർ: പുല്ലുവഴി കൊല്ലംകുടി വീട്ടിൽ അയ്യപ്പൻ ( 84) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കുട്ടി. മക്കൾ: ജയൻ ( റിട്ട. സീനിയർ സൂപ്രണ്ട് ഇടുക്കി ജില്ലാ പഞ്ചായത്ത്‌ ),​ ബിന്ദു ( ഫെഡറൽ ബാങ്ക് ചേർത്തല ),​ അനിൽ ( സി.പി.ഒ കോടനാട് പൊലീസ് സ്റ്റേഷൻ ),​ അജീഷ് ( അദ്ധ്യാപകൻ ആലുവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ). മരുമക്കൾ: അനിത (ഇന്ത്യൻ ബാങ്ക് പെരുമ്പാവൂർ ),​ ഉല്ലാസ് ( റിട്ട. മാനേജർ കെ.എസ്.എഫ്.ഇ. ആലപ്പുഴ ),​ നിഷ ( ക്ലർക്ക് മഴുവന്നൂർ ഗ്രാമപഞ്ചായത്ത്‌ ),​ രാഖി (യൂണിയൻ ബാങ്ക് കോലഞ്ചേരി ).

ശാരദ

പെരുമ്പാവൂര്‍: കാവിശേരി വീട്ടില്‍ പരേതനായ . കെ.വി. ജയപ്രകാശിൻ്റെ ഭാര്യ ശാരദ (75) നിര്യാതയായി . . മക്കള്‍: ജയേഷ് (അയര്‍ലന്‍ഡ്), രഞ്ജിത് (കാനഡ). മരുമക്കള്‍: അശ്വതി, വിനിത.