അരുണോദയൻ

Thursday 25 September 2025 12:00 AM IST

ചാവക്കാട്: താലൂക്ക് ആശുപത്രിക്ക് സമീപം കച്ചവടം ചെയ്യുന്ന കോഴിക്കുളങ്ങര താമസിക്കുന്ന പരേതനായ കുറുമ്പൂർ മാധവൻ മകൻ അരുണോദയൻ (അരുണൻ -63) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സിന്ധ്യ, ബിന്ധ്യ, വിമൽ.