കെ ഇ കൊന്താലം റാവുത്തർ
Thursday 25 September 2025 1:24 AM IST
തുക്കുപാലം : കുറുപ്പു കണ്ടത്തിൽ ഹാജി .കെ ഇ കൊന്താലം റാവുത്തർ (95 -ന്യൂസിലാൻഡ്‌ഹോട്ടൽ) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ : പരേതയായ ഐഷാബീവി .മക്കൾ കാസ്സിം (റിട്ട : കെ എസ് ഇ ബിജീവനക്കാരൻ) , കെ കെ ബഷീർ ( റിട്ട : ഫോറസ്റ്റർ), കെ കെ സുബൈർ , സൈന ഭബീവി, സുഹറ ബി വി , അഡ്വ : കനിയപ്പൻ. മരുമക്കൾ സുബൈദ, സെയ്‌നഭ, സലീന, ഹൈദ്രോസ്,മുഹമ്മദ് ഖാൻ, ജലീല.