കെ. ആർ. ചന്ദ്രശേഖരക്കുറുപ്പ്

Wednesday 24 September 2025 11:36 PM IST
കെ. ആർ. ചന്ദ്രശേഖരക്കുറുപ്പ്

നാരങ്ങാനം: ചെറുകര പുത്തൻവീട്ടിൽ കെ. ആർ. ചന്ദ്രശേഖരക്കുറുപ്പ് (റിട്ട. പൊലീസ് കോൺസ്റ്റബിൾ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: നെടുമ്പയിൽ ശാന്തമ്മ. മക്കൾ: ജ്യോതിഷ്‌കുമാർ, രജേഷ് കുമാർ, ശാലിനി. മരുമക്കൾ: ലത, രാജി, ജയകുമാർ.