സംയുക്ത സമ്മേളനം

Thursday 25 September 2025 1:22 AM IST

തിരുവനന്തപുരം: നെടുമങ്ങാട് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റുമാർ,ഡി.സി.സി സെക്രട്ടറിമാർ കെ.പി.സി.സി ഭാരവാഹികൾ എന്നിവരുടെ സംയുക്ത സമ്മേളനം കന്യാകുളങ്ങരയിൽ നടന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എം.എ.വാഹിദ്,വെമ്പായം അനിൽ, തേക്കട അനിൽ,കല്ലേയം സുകു,വട്ടപ്പാറ ചന്ദ്രൻ,എൻ.ബാജി മനോജ് തുടങ്ങിയവർ പങ്കെടുത്തു.