എസ്. സൂര്യ

Wednesday 24 September 2025 11:37 PM IST
എസ്. സൂര്യ

പന്തളം: മുടിയൂർക്കോണം വെളിയാട്ട് വീട്ടിൽ സുരേന്ദ്രന്റെ മകൻ എസ്. സൂര്യ (13) നിര്യാതനായി സംസ്‌കാരം പഴകുളം കഞ്ചുകോട് വട്ടോത്തിനാൽ വീട്ടിൽ ഇന്ന് മൂന്നിന് നടക്കും. അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അമ്മ : രഞ്ചു. സഹാദരൻ സുധി.