അഷ്ടമൻ
Thursday 25 September 2025 12:18 AM IST
കാരുവേലിൽ: ടി.കെ.എം കോളേജിന് സമീപം ഗിരിജ മന്ദിരത്തിൽ അഷ്ടമൻ (57) നിര്യാതനായി. ഭാര്യ: ഭദ്ര. മക്കൾ: അരുൺ, അഖിൽ. മരുമകൾ: അഞ്ചു. സഞ്ചയനം 28ന് രാവിലെ 8ന്.