എം.ലൈ​ലാ​ബീ​വി

Thursday 25 September 2025 12:18 AM IST

നി​ല​മേൽ: ചേ​റാ​ട്ടു​കു​ഴി ഈ​ട്ടി​വി​ള വീ​ട്ടിൽ എ.അ​ലി​യാ​ര് കു​ഞ്ഞി​ന്റെ ഭാ​ര്യ എം.ലൈ​ലാ​ബീ​വി നി​ര്യാ​ത​യാ​യി. മ​ക്കൾ: എ.സു​ലൈ​മാൻ (പ്ര​വാ​സി ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ്), എ.ജ​ലീ​ല (റി​ട്ട. സെ​ക്ര​ട്ട​റി, എ​സ്.സി.ബി, നി​ല​മേൽ), എ.സുൽ​ഫ​ത്ത്, എ.ശോ​ഭി​ത (റി​ട്ട. അ​ദ്ധ്യാ​പി​ക, സി.പി എ​ച്ച്.എ​സ്.എ​സ്, കു​റ്റി​ക്കാ​ട്, ക​ട​യ്​ക്കൽ), എ.സ​ബീ​ന (ഹ​യർ ​സെ​ക്ക​ൻഡറി അ​ദ്ധ്യാ​പി​ക, ഗ​വ. എ​ച്ച്.എ​സ്.എ​സ്, ചി​ത​റ). മ​രു​മ​ക്കൾ: റ​ജീ​ന സു​ലൈ​മാൻ, യു.എം.ഷ​റ​ഫു​ദ്ദീൻ, എം.എ.സ​മ​ദ്, എ​സ്.സു​ലൈ​മാൻ, എം.ഷ​റ​ഫു​ദ്ദീൻ.