എം.ലൈലാബീവി
Thursday 25 September 2025 12:18 AM IST
നിലമേൽ: ചേറാട്ടുകുഴി ഈട്ടിവിള വീട്ടിൽ എ.അലിയാര് കുഞ്ഞിന്റെ ഭാര്യ എം.ലൈലാബീവി നിര്യാതയായി. മക്കൾ: എ.സുലൈമാൻ (പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്), എ.ജലീല (റിട്ട. സെക്രട്ടറി, എസ്.സി.ബി, നിലമേൽ), എ.സുൽഫത്ത്, എ.ശോഭിത (റിട്ട. അദ്ധ്യാപിക, സി.പി എച്ച്.എസ്.എസ്, കുറ്റിക്കാട്, കടയ്ക്കൽ), എ.സബീന (ഹയർ സെക്കൻഡറി അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, ചിതറ). മരുമക്കൾ: റജീന സുലൈമാൻ, യു.എം.ഷറഫുദ്ദീൻ, എം.എ.സമദ്, എസ്.സുലൈമാൻ, എം.ഷറഫുദ്ദീൻ.