ആർ.രഘു
Thursday 25 September 2025 12:20 AM IST
തൃക്കരുവ: വടക്കേക്കര കഴിഞ്ഞഴികത്ത് വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെയും സരോജിനി അമ്മയുടെയും മകൻ ആർ.രഘു (58) നിര്യാതനായി. സഹോദരങ്ങൾ: രമ, രാധ, രാജി, രാജു (ഫിസിയോ തെറാപ്പിസ്റ്റ്). സഞ്ചയനം 28ന് രാവിലെ 7ന്.