ആർ.ര​ഘു

Thursday 25 September 2025 12:20 AM IST

തൃ​ക്ക​രു​വ: വ​ട​ക്കേ​ക്ക​ര ക​ഴി​ഞ്ഞ​ഴി​ക​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ രാ​ഘ​വൻ പി​ള്ള​യു​ടെ​യും സ​രോ​ജി​നി അ​മ്മ​യു​ടെ​യും മ​കൻ ആർ.ര​ഘു (58) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: ര​മ, രാ​ധ, രാ​ജി, രാ​ജു (ഫി​സി​യോ​ തെ​റാ​പ്പി​സ്റ്റ്). സ​ഞ്ച​യ​നം 28ന് രാ​വി​ലെ 7ന്.