എം.തങ്കച്ചൻ
Thursday 25 September 2025 7:14 PM IST
കരുനാഗപ്പള്ളി: കോഴിക്കോട് ചിറ്റക്കാട്ട് എം.തങ്കച്ചൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ തങ്കച്ചൻ. മക്കൾ: ബിൻസി അനിൽ, പരേതനായ ബിജോയി. മരുമകൻ: അനിൽ മാത്യു.