കെ.ഗോപാലപിള്ള

Thursday 25 September 2025 8:57 PM IST

പുന്തലത്താഴം: ബേബി നിവാസിൽ (ശാന്ത കാഷ്യൂ) കെ.ഗോപാലപിള്ള (86) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ബിജു, സോന, സെൻ. മരുമക്കൾ: ബിന്ദു, ഗോപു, സിന്ധു.