ആർ.പ്രീത

Thursday 25 September 2025 9:14 PM IST

കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് തില്ലേരി പ്രീത ഭവനിൽ ആർ.പ്രീത (57, റിട്ട. അദ്ധ്യാപിക, എ.വി. ഗവ. എച്ച്.എസ്, തഴവ) നിര്യാതയായി. ഭർത്താവ് തഴവ കടുവിനാൽ വീട്ടിൽ അഡ്വ. പി.എൻ.സുഭാഷ്ബാബു. മക്കൾ: ഗായത്രി, കൃഷ്ണമൂർത്തി. മരുമകൻ: ദേവ്ദർ അയ്യനാർ.