ഉഷാദേവി

Friday 26 September 2025 1:15 AM IST

കുമ്മനം : ഉഷാവിഹാറിൽ (ഓണമ്പള്ളിൽ ) പരേതരായ സുകുമാരപ്പണിക്കരുടേയും സുഭദ്രക്കുട്ടിയമ്മയുടെയും മകൾ ഉഷാദേവി (68) നിര്യാതനായി. മ​കൾ : നിഷാ സുനിൽ മരുമകൻ : സുനിൽകുമാർ. സംസ്‌കാരം ഇ​ന്ന് 2 ന് കുമ്മനത്തെ വീട്ടുവള​പ്പിൽ.