'സഖി ' ആലപ്പുഴ നോർത്തിൽ

Friday 26 September 2025 1:34 AM IST

ആലപ്പുഴ: സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനം ഇന്ന് മുതൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ ആരംഭിക്കും.

ജെൻഡർ പാർക്കിൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന സെന്ററാണ് നോർത്ത് സ്റ്റേഷൻ ക്വാർട്ടേഴ്സിലേക്ക് മാറ്റുന്നത്. ഫോൺ: 8078116183, 0477-2991300.