കുഴഞ്ഞുവീണ് മരിച്ചു

Friday 26 September 2025 1:48 AM IST
വിനയൻ

മൂവാറ്റുപുഴ: മാനാറി കൊച്ചുവീട്ടിൽ വിജയന്റെ മകൻ വിനയൻ (37) കുഴഞ്ഞുവീണ് മരിച്ചു. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്. മാതാവ്: അംബിക. സഹോദരി: വിനീത