രജിസ്ട്രേഷൻ ഡ്രൈവ്

Friday 26 September 2025 2:03 AM IST

ആ​ല​പ്പു​ഴ : എ​യ്ഡ​ഡ് സ്‌കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്കാ​യി ര​ജി​സ്‌ട്രേ​ഷൻ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു . എം​പ്ലോ​യ്‌മെന്റ് എ​ക്സ്‌ചേ​ഞ്ചു​ക​ളിൽ പേ​ര് ര​ജി​സ്റ്റർ ചെ​യ്തി​ട്ടി​ല്ലാ​ത്ത അ​ദ്ധ്യാ​പ​ക /അ​ന​ദ്ധ്യാ​പ​ക യോ​ഗ്യ​ത​യു​ള്ള ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാർ​ഥി​കൾ​ക്ക് ഒ​ക്ടോ​ബർ 14 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളിൽ അ​ത​ത് എം​പ്ലോ​യ്‌മെന്റ് എ​ക്സ്‌ചേ​ഞ്ചു​ക​ളിൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ​ങ്കെ​ടു​ക്കാം. ജ​ന​ന തീ​യ​തി, മേൽ​വി​ലാ​സം , വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സൽ രേ​ഖ​കൾ ,മെ​ഡി​ക്കൽ സർ​ട്ടി​ഫി​ക്ക​റ്റ്, യു.ഡി.ഐ.ഡി കാർ​ഡ് എ​ന്നി​വ സ​ഹി​തം എ​ത്ത​ണം. ഫോൺ : 0477 ​ 2230622.