ഹുബ്ബുറസൂൽ കോൺഫറൻസ്
Friday 26 September 2025 1:03 AM IST
അമ്പലപ്പുഴ : കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മറ്റി സംഘടിപ്പിച്ച ഹുബ്ബൂ റസൂൽ കോൺഫറൻസിൽ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഖലിൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദു നാസർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഹാമിദ് ബാഫഖി തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ , കൊച്ചുകോയ തങ്ങൾ, പി .എം. എസ് തങ്ങൾ, പി .കെ .മുഹമ്മദ് ബാദ്ഷ സഖാഫി, അബ്ദു റഹിം സഖാഫി , സുര്യ ശംസുദ്ധീൻ, ബഷിർ അൽ ഹസ്നി , അജ്മൽ ജൗഹരി , എസ്. നസിർ,മജിദ് അരിയല്ലൂർ. സി. എ. സലിം ചക്കിട്ടപറമ്പിൽ എന്നിവർ പ്രസംഗിച്ചു. എച്ച് .സലാം എം .എൽ. എ അവാർഡുകൾ വിതരണം ചെയ്തു.