ഒ.ജയൻ

Thursday 25 September 2025 10:15 PM IST

കൊട്ടാരക്കര: കോട്ടാത്തല പണയിൽ പാവക്കാട്ട് മേലതിൽ വീട്ടിൽ ഒ.ജയൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോട്ടാത്തല പണയിൽ ശ്രീലകം വീട്ടുവളപ്പിൽ. പരേതരായ ഓമനക്കുട്ടൻ- പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മഹേശ്വരി. മകൾ: ശിവാനി. സഹോദരി: രജനി.