അയ്യക്കുട്ടി
Friday 26 September 2025 12:00 AM IST
ചെങ്ങാലൂർ : രണ്ടാംകല്ല് കാച്ചേരി പൊന്നൻ ഭാര്യ അയ്യക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുരിയച്ചിറ ശാന്തിമന്ദിരം ശ്മശാനത്തിൽ. മക്കൾ : തങ്ക, ശിവരാമൻ, ഇന്ദിര, ശാന്ത. മരുമക്കൾ : പരേതനായ മാണി, തങ്കമണി, പരേതനായ തങ്കപ്പൻ, പരേതനായ കുട്ടൻ.