അജയ് ഫിലിപ്പ്

Thursday 25 September 2025 11:21 PM IST
അജയ് ഫിലിപ്പ്

പന്തളം: എക്‌സൽ മെഡിക്കൽ സ്‌റ്റോർ ഉടമ തുമ്പമൺ എക്‌സൽ കോട്ടേജിൽ അജയ് ഫിലിപ്പ് (സജി-62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം മുട്ടം ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ പാറപ്പുറത്ത് (മണർകാട് മെഡിക്കൽസ്, കോട്ടയം). മക്കൾ: സുജിത്ത്, സ്വേധ, വിജിത്ത്. മരുമകൾ: വിദ്യ.