ആൻസി വർഗീസ്
Friday 26 September 2025 2:12 AM IST
നത്തുകല്ല്: വെച്ചുകരോട്ട് ഷാജിയുടെ ഭാര്യ ആൻസി വർഗീസ് (53) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വെള്ളയാംകുടി സെന്റ് ജോർജ് ഫെറോന പള്ളിയിൽ. പരേത എഴുകുംവയൽ എട്ടാനിയിൽ കുടുംബാംഗം. മക്കൾ: അഞ്ചു, ആഷ്ലി (എസ്.ബി കോളേജ്, ചങ്ങനാശേരി ഗസ്റ്റ് അദ്ധ്യാപിക). മരുമകൻ: ഷിന്റോ പൊയ്കവിളയിൽ മുളകരമേട്.