എ​ൽ.​കെ.​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​വ​ൻ​പ​ദ്ധ​തി, ഹ്ര​സ്വ​ ​ സി​നി​മ​ക​ളു​ടെ​  ​'ബിഗ് സ്ക്രീൻ'  ​ഇ​നി​  ​കേ​ര​ള​ത്തി​ൽ 

Sunday 28 September 2025 2:00 AM IST

ലോ​ക​ ​സി​നി​മ​യു​ടെ​ ​സിം​ഹാ​സ​നം​ ​കേ​ര​ള​ത്തി​ലാ​ണെ​ന്നു​ ​ലോ​കം​ ​തി​രി​ച്ച​റി​യു​ന്ന​ ​കാ​ലം​ ​വ​ര​വാ​യി.​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ൾ​ക്കാ​യി​ ​ഉ​ല​കം​ ​ചു​റ്റേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്ന് ​ഇ​ന്ത്യ​ൻ​ ​സി​നി​മാ​ ​ലോ​കം​ ​വൈ​കാ​തെ​ ​തി​രി​ച്ച​റി​യും.​ ​എ​റ​ണാ​കു​ളം​ ​തെ​ക്ക​ൻ​ ​പ​റ​വൂ​ർ​ ​സ്വ​ദേ​ശി​ ​രാ​ജേ​ഷ് ​പു​ത്ത​ൻ​പു​ര​യി​ലി​ന്റെ​ ​അ​ഭ്ര​സൗ​ന്ദ​ര്യ​മു​ള്ള​ ​സ്വ​പ്‌​ന​മാ​ണ് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള,​ ​ഡ​ൽ​ഹി​ ​ആ​സ്ഥാ​ന​മാ​യ​ ​എ​ൽ.​കെ.​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ആ​ദ്യ​ച​ല​ച്ചി​ത്ര​ ​മേ​ള​ ​രാ​ജ്യാ​ന്ത​ര​ശ്ര​ദ്ധ​ ​നേ​ടി.​ ​ലോ​ക​ ​ക്ലാ​സി​ക്ക് ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണാ​നും​ ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​രു​മാ​യി​ ​സം​വ​ദി​ക്കാ​നും,​ ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​പ്ര​തി​ഭ​ക​ളു​ടെ​ ​സൃ​ഷ്ടി​ക​ൾ​ ​ലോ​ക​ ​ച​ല​ച്ചി​ത്ര​ ​മ​ത്സ​ര​ ​വേ​ദി​ക​ളി​ൽ​ ​എ​ത്തി​ക്കാ​നും​ ​അ​ദ്ദേ​ഹം​ ​അ​വ​സ​ര​മൊ​രു​ക്കു​ന്നു.​ ​ഏ​പ്രി​ൽ​ 26​ന് ​ക​ലൂ​ർ​ ​ഗോ​കു​ലം​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​എ​ൽ.​കെ.​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​വ​ൻ​ ​വി​ജ​യ​മാ​യി.​ ​ഓ​പ്പ​ൺ​ ​ഫോ​റ​വും​ ​ഹ്ര​സ്വ​ചി​ത്ര​ ​പ്ര​ദ​ർ​ശ​ന​വും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മേ​ള​യി​ൽ​ ​ഒ​ട്ടേ​റെ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​പ്ര​ശ​സ്ത​ ​മ​ണി​പ്പൂ​രി​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​ഹൗ​ബം​ ​പ​വ​ൻ​ ​കു​മാ​ർ​ ​ആ​യി​രു​ന്നു​ ​ഉ​ദ്ഘാ​ട​നം.​ 385​ ​പേ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ഫ​ല​ക​വും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​നും​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന​ ​ക​മ​ൽ​ ​ആ​യി​രു​ന്നു​ ​മി​ക​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ.​ ​സം​വി​ധാ​യ​ക​രാ​യ​ ​വി​ധു​ ​വി​ൻ​സ​ന്റ്,​ ​സു​ന്ദ​ർ​ദാ​സ്,​ ​എ.​കെ.​ ​സാ​ജ​ൻ,​ ​ഫി​പ്ര​സി​ ​ഇ​ന്ത്യ​ ​പ്ര​സി​ഡ​ന്റ് ​വി.​കെ.​ജോ​സ​ഫ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​മ​റ്റു​ ​ജൂ​റി​ ​അം​ഗ​ങ്ങ​ൾ.​ ​ക​മ​ൽ,​ ​സം​വി​ധാ​യ​ക​രാ​യ​ ​ടി.​വി.​ ​ച​ന്ദ്ര​ൻ,​ ​സി​ബി​ ​മ​ല​യി​ൽ,​ ​ഹൗ​ബം​ ​പ​വ​ൻ​കു​മാ​ർ,​ ​മ​ന്ത്രി​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​മേ​ള​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ലോ​ഗോ​ ​വീ​ഡി​യോ​ ​പ്ര​കാ​ശ​നം​ ​ചെ​യ്ത​ത്.

അ​ടു​ത്ത​വ​ർ​ഷം​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന​എ​ൽ.​കെ.​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ര​ണ്ടാം​ ​എ​ഡി​ഷ​നി​ൽ​ 2000​ ​എ​ൻ​ട്രി​ക​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ൾക്കുപുറമെ വിദേശത്തുനി​ന്നുമു​ള്ള​ ​സിനിമകളും ജൂറി അംഗങ്ങളും ​ഉ​ണ്ടാ​കും. ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലാ​യി​രി​ക്കും​ ​ഇ​ത്.​ ​അ​പ​ർ​ണ​ ​സെ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മു​ഖ​രെ​ ​ജൂ​റി​യു​ടെ​ ​ത​ല​പ്പ​ത്ത് ​കൊ​ണ്ടു​വ​രാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.മൂ​ന്നാം​ ​എ​ഡി​ഷ​നെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ആ​ക്ക​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​വിദേശ സംവിധായകർ,​ നിരൂപകർ,​ സാങ്കേതിക വിദഗ്ദ്ധർ,​ മറ്റ് രാജ്യാന്തര പ്രമുഖർ,​ വിഖ്യാത ചലച്ചിത്ര കമ്പനികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകും. ഇവരുമായെല്ലാം സംവദിക്കാൻ അവസരമുണ്ടാകും. അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​മു​ള്ള​ ​ക്ലാ​സി​ക് ​സി​നി​മ​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​രാ​ജ്യാ​ന്ത​ര​ ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​ഫി​ലിം​ ​ഫ്രീ​ ​വേ​യി​ൽ​ ​എ​ൽ.​കെ.​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഓ​സ്‌​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ഖ്യാ​ത​ ​മേ​ള​ക​ളി​ലേ​ക്ക് ​ചി​ത്ര​ങ്ങ​ൾ​ ​അ​യ​യ്ക്കു​ന്ന​ ​പ്ലാ​റ്റ്‌​ഫോ​മാ​ണി​ത്.​ ​ഇ​തേ​ ​മാ​തൃ​ക​യി​ൽ​ ​എ​ൽ.​കെ.​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​എ​ന്ന​ ​പ്ര​ത്യേ​ക​ ​പ്ലാ​റ്റ്‌​ഫോം​ ​ത​യ്യാ​റാ​ക്കി​വ​രി​ക​യാ​ണ്.​ ​ഇ​തി​ൽ​ ​മ​ല​യാ​ള​ത്തി​ലെ​യും​ ​വി​ദേ​ശ​ങ്ങ​ളി​ലെ​യും​ ​ക്ലാ​സി​ക് ​ചി​ത്ര​ങ്ങ​ൾ​ ​അ​പ് ​ലോ​ഡ് ​ചെ​യ്യും.​ ​അ​തോ​ടെ,​ ​എ​ല്ലാ​വ​ർ​ക്കും​ ​സൗ​ജ​ന്യ​മാ​യി​ ​ക്ലാ​സി​ക് ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​ഈ​ ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​അ​വ​സ​ര​മൊ​രു​ങ്ങും.​ ​രാ​ജേ​ഷി​ന്റെ​ ​സം​രം​ഭ​ത്തി​ന് ​വി​ഖ്യാ​ത​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​വാ​ഗ്ദാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ​ക്കു​ ​പു​റ​മേ​ ​മ​റ്റു​ ​സി​നി​മ​ക​ളു​ടെ​യും​ ​രാ​ജ്യാ​ന്ത​ര​ ​മേ​ള​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ് ​രാ​ജേ​ഷി​ന്റെ​ ​ആ​ഗ്ര​ഹം.​ ​സ​മാ​ന്ത​ര​സി​നി​മ​യു​ടെ​ ​രാ​ജ്യാ​ന്ത​ര​ ​സം​ഘാ​ട​ക​രാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ​എ​ൽ.​കെ.​ ​ച​ല​ച്ചി​ത്ര​മേ​ള​യു​ടെ​ ​ല​ക്ഷ്യം.

ചെ​റു​പ്പം​ ​മു​ത​ൽ​ ​സി​നി​മ​യോ​ട് ​വൈ​കാ​രി​ക​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​പു​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മൂ​ലം​ ​ചേ​രാ​നാ​യി​ല്ല.​ ​എ​ന്നാ​ൽ​ ​ഒ​ട്ടേ​റെ​ ​പേ​രെ​ ​കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ദ്ധ​നാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​അ​പ്പോ​ഴും​ ​മ​ന​സു​നി​റ​യെ​ ​സി​നി​മ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ആ​ ​സ്വ​പ്‌​ന​മാ​ണ് ​കേ​ര​ളം​ ​കാ​ത്തി​രു​ന്ന​ ​ഹ്ര​സ്വ​ ​ച​ല​ച്ചി​ത്ര​മേ​ള​യി​ലൂ​ടെ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​സം​വി​ധാ​യ​ക​ൻ​ ​കൂ​ടി​യാ​ണി​ദ്ദേ​ഹം.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മെ​യ്ഡ് ​ഇ​ൻ​ ​എ​ന്ന​ ​ചി​ത്രം​ ​ സൂപ്പർഹിറ്റായി.

ഹി​റ്റാ​യി,​ ​ഡ​യ​ലോ​ഗ് ഇ​ല്ലാ​ത്ത​ ​ആ​ദ്യ​സി​നിമ

എ​റ​ണാ​കു​ളം ​സെ​ന്റ് ​ആ​ൽ​ബ​ർ​ട്‌​സ് ​കോ​ളേ​ജി​ൽ​നി​ന്ന് ​എം.​എ​സ് ​സി​യി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സി​ൽ​ ​ചെ​റു​പ്പം​ ​മു​ത​ൽ​ ​സി​നി​മ​യു​ണ്ടാ​യി​രു​ന്നു.​ 2020​ൽ​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​'​മെ​യ്ഡ് ​ഇ​ൻ​'​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ചാ​യി​രു​ന്നു​ ​തു​ട​ക്കം.​ 12​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ചി​ത്ര​ത്തി​ൽ​ ​ഡ​യ​ലോ​ഗ് ​ഇ​ല്ല.​ ​യു​ദ്ധ​ത്തി​ൽ​ ​കാ​ൽ​ന​ഷ്ട​പ്പെ​ട്ട് ​വി​ശ്ര​മ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​ ​പ​ട്ടാ​ള​ക്കാ​ര​ന്റെ​ ​ചി​ന്ത​ക​ളി​ലൂ​ടെ​യും​ ​കാ​ഴ്ച​ക​ളി​ലൂ​ടെ​യു​മാ​ണ് ​ചി​ത്രം​ ​പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മൂ​ന്നു​വ​ർ​ഷം​ ​ചി​ത്രം​ ​പെ​ട്ടി​യി​ലി​രു​ന്നു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ദാ​ദ​ ​സാ​ഹി​ബ് ​ഫാ​ൽ​ക്കെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഷോ​ർ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ഇ​ത് ​ഒ​ന്നാ​മ​തെ​ത്തി.​ ​ചൈ​ന​യി​ൽ​ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ ​കൊ​വി​ഡ് ​മ​നു​ഷ്യ​നി​ർ​മ്മി​ത​മാ​ണെ​ന്ന് ​ഈ​ ​ചി​ത്രം​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​പു​ഷ്പ​ക​വി​മാ​നം​ ​സി​നി​മ​ ​പോ​ലെ​ ​ഇ​തും​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​തു​ട​ർ​ന്ന് ​ദു​ബാ​യി​ല​ട​ക്കം​ 30​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ൾ​ക്ക് ​അ​യ​ച്ചു.​ ​പ​ല​തി​ലും​ ​അ​ഗീ​കാ​രം​ ​നേ​ടി.

എ​ല്ലാ​വ​ർ​ഷ​വും ച​ല​ച്ചി​ത്ര​മേള

ലാ​ഭേ​ച്ഛ​യി​ല്ലാ​തെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ​ഷോ​ർ​ട്ട് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​സം​ഘ​ടി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യും​ ​അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ച​ല​ച്ചി​ത്ര​മേ​ള​യും​ ​മൂ​ന്നാം​ഘ​ട്ട​ത്തി​ൽ​ ​രാ​ജ്യ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​യും.​ ​ഇ​തൊ​രു​ ​നി​യോ​ഗ​മാ​യി​ ​ക​രു​തു​ന്നു.​ ​ഒ​ട്ടേ​റെ​ ​ക​മ്പ​നി​ക​ൾ​ ​സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ന് ​മു​ന്നോ​ട്ടു​ ​വ​രു​ന്നു​ണ്ടെ​ങ്കി​ലും,​ ​ഇ​തൊ​രു​ ​ക​ച്ച​വ​ട​മാ​യി​ ​കാ​ണാ​ത്ത​തി​നാ​ൽ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​ല്ല. ഹ്ര​സ്വ​ച​ല​ച്ചി​ത്ര​ ​മേ​ള​ ​ഇ​ത്ര​യും​ ​വി​പു​ല​മാ​യി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണെ​ന്നാ​ണ് ​പ്ര​മു​ഖ​ ​സം​വി​ധാ​യ​ക​രു​ടെ​ ​അ​ഭി​പ്രാ​യം.

ഒ​രു​ങ്ങു​ന്ന​ത് ​വൻ അ​വ​സ​ര​ങ്ങ​ൾ

 ​ഷോ​ർ​ട്ട് ​ഫി​ലി​മു​ക​ൾ​ക്ക് ​സാ​ദ്ധ്യ​ത​യേ​റെ.​ ​ഒ​രു​ ​മി​നി​റ്റി​ൽ​ ​പോ​ലും​ ​ആ​ശ​യം​ ​അ​വ​ത​രി​പ്പി​ക്കാ​നാ​വും​ ​  ഈ​ ​രം​ഗ​ത്ത് ​ഒ​ട്ടേ​റെ​ ​പ്ര​തി​ഭ​ക​ൾ​ ​രാ​ജ്യ​ത്ത് ​വ​ള​ർ​ന്നു​വ​രു​ന്ന​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​  കൂ​ടു​ത​ൽ​ ​വി​ദേ​ശ​ ​സി​നി​ക​ൾ​ ​കാ​ണാ​നും​ ​താ​ര​ത​മ്യം​ ​ചെ​യ്യാ​നും​ ​ക​ഴി​യും ​  രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ​ ​ചെ​ല​വു​ ​കു​റ​യും  കൂ​ടു​ത​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ങ്ങും​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​പ്ര​തി​ഭ​ക​ളു​മാ​യി​ ​ നേ​രി​ട്ട് ​സം​വ​ദി​ക്കാ​ൻ​ ​വേ​ദി​ ​ല​ഭ്യ​മാ​കും​​.

അംഗീകാരങ്ങൾ

 ​ ​ല​ണ്ട​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​ലി​ഫ്റ്റ് ​ഒ​ഫ് ​പൈ​ൻ​വു​ഡ് ​സ്റ്റു​ഡിേ​യാ​സ് ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ന്റെ​ ​ഫ​സ്റ്റ് ​ടൈം​ ​ഫി​ലിം​ ​മേ​ക്ക​ർ​ ​സെ​ഷ​ൻ​സ് ​അ​വാ​ർ​ഡ് ​ ​ല​ണ്ട​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​വൈ​ഡ് ​സ്‌​ക്രീ​ൻ​ ​ഫി​ലിം​ ​ആ​ൻ​ഡ് ​മ്യൂ​സി​ക് ​വി​ഡി​യോ​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പ്ര​ത്യേ​ക​ ​ജൂ​റി​ ​പു​ര​സ്‌​കാ​രം  ​ ​ബെ​ർ​ലി​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​ആ​ർ​ട്ട് ​സ്പീ​ക്‌​സ് ​ഔ​ട്ട് ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​ഇ​നി​ഷ്യേ​റ്റീ​വി​ൽ​ ​ബെ​സ്റ്റ് ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​ ല​ണ്ട​ൻ​ ​ആ​സ്ഥാ​ന​മാ​യ​ ​സി​നി​വേ​ഴ്‌​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ബെ​സ്റ്റ് ​സൈ​ല​ന്റ് ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​ ബെ​യ്‌​റൂ​ത്ത് ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​കാ​ബ്രി​യോ​ലെ​റ്റ് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​ജൂ​റി​ ​പു​ര​സ്‌​കാ​രം ​ ​ല​ണ്ട​നി​ലെ​ ​ലി​ഫ്റ്റ് ​ഒ​ഫ് ​ഫി​ലിം​ ​മേ​ക്ക​ർ​ ​സെ​ഷ​ൻ​സ് ​അ​വാ​ർ​ഡ് ല​ണ്ട​നി​ലെ​ ​പൈ​ൻ​വു​ഡ് ​ ​ ല​ണ്ട​നി​ലെ​ ​ഫ​സ്റ്റ് ​ടൈം​ ​ഫി​ലിം​ ​മേ​ക്ക​ർ​ ​സെ​ഷ​ൻ​ ​അ​വാ​ർ​ഡ്  ​ ​ന്യൂ​യോ​ർ​ക്ക് ​ഗോ​ഥ​ ​മൈ​റ്റ് ​അ​ന്താ​രാ​ഷ്ട്ര​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​ ടെ​ഹ്‌​റാ​ൻ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ഡോ​ക്യു​മെ​ന്റ​റി​ ​ടി.​വി​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​മും​ബ​യ് ​ബോ​ളി​വു​ഡ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ബെ​സ്റ്റ് ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​ ഹോ​ങ്കോം​ഗ് ​ഇ​ൻ​ഡി​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​സെ​ല​ക്ഷൻ ​ സെ​വി​ല്ലി​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​ സ്‌​കോ​ട്ര​ ​ഇ​ൻ​ട്രൊ​മി​നോ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​നി​ശ​ബ്ദ​ ​ചി​ത്രം ​ ​ ല​ണ്ട​നി​ലെ​ ​ലി​ഫ്റ്റ് ​ഓ​ഫ് ​ഫി​ലിം​ ​മേ​ക്ക​ർ​ ​സെ​ഷ​ൻ​സ് ​പൈ​ൻ​വു​ഡ് ​സ്റ്റു​ഡി​യോ​സ് ​പു​ര​സ്‌​കാ​രം ​ ​യു.​എ​സ്.​എ​ ​ആ​സ്ഥാ​ന​മാ​യ​ ​ഇ​ക്കോ​വി​ഷ​ൻ​ ​ഗ്ലോ​ബ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​മി​ക​ച്ച​ ​സൈ​ല​ന്റ് ​ഷോ​ർ​ട്ട് ​ഫി​ലിം​ ​അ​വാ​ർ​ഡ് ​ ​കെ​യ്‌​റോ​ ​ആ​സ്ഥാ​ന​മാ​യ​ ​വേ​രി​ ​ഷോ​ർ​ട്ട് ​ഫി​ലിം​സി​ൽ​ ​മി​ക​ച്ച​ ​ഷോ​ർ​ട്ട് ​ഫി​ലിം ​ ​ ദു​ബാ​യ് ​ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ബെ​സ്റ്റ് ​ഏ​ഷ്യ​ൻ​ ​ഷോ​ർ​ട്ട് ​ഫി​ലിം