ആർ.പത്മാക്ഷിഅമ്മ

Friday 26 September 2025 3:28 PM IST

വിതുര: വിതുര കൊപ്പം അഭിരാമത്തിൽ പരേതനായ റിട്ട: ഏജീസ് ഒാഫീസ് ഉദ്യോഗസ്ഥൻ പി.രാമചന്ദ്രൻനായരുടെ ഭാര്യ: ആർ.പത്മാക്ഷിഅമ്മ (80) നിര്യാതയായി.സംസ്കാരം നെടുമങ്ങാട് ശാന്തിതീരത്തിൽ നടന്നു.