എം.ആർ. വിജയൻ
Saturday 27 September 2025 5:02 PM IST
കാക്കനാട്: ചെമ്പുമുക്ക് മാടവനവീട്ടിൽ എം.ആർ. വിജയൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: പ്രീത വിജയൻ
മക്കൾ: പ്രവീൺ വിജയൻ, മാനസ വിജയൻ.