എം.വി. ബേബി

Friday 26 September 2025 7:37 PM IST

അങ്കമാലി: ശ്രീജ കേബിൾസ് ഉടമ മൂക്കന്നൂർ മാടശ്ശേരി എം.വി. ബേബി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റെന്നി. മക്കൾ: ചിന്നു ബോബി (ന്യൂസിലാന്റ്), ജോസു ബി. സെബാസ്റ്റ്യൻ (മക്ടെറ ആർക്കിടെക്റ്റ്‌സ്, കാക്കനാട്). മരുമക്കൾ: ബോബി (ന്യൂസിലാന്റ്), ഡോ. അലീന (ആർബി ഡെന്റൽ ക്ലിനിക്, മൂക്കന്നൂർ)