അന്നമ്മ

Friday 26 September 2025 7:41 PM IST

കോതമംഗലം: പോത്താനിക്കാട് പുക്കുന്നേൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: പരേതനായ മാത്യു, കുര്യൻ, എബ്രഹാം, ജോസ്. മരുമക്കൾ: ഷീല, മേരി, മേഴ്സി.