അബ്ദുൽ റസാഖ്
Saturday 27 September 2025 1:40 AM IST
അലനല്ലൂർ: പുത്തൻകോട്ട് കോട്ടയിൽ അബ്ദുൽ റസാഖ് (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുസ്തഫ, സിറാജുന്നീസ, സുറയ്യാ ബീഗം, അബ്ദുൽ ഗഫൂർ, ഹിദായത്തുള്ള, സനീറ ബാനു.