എം.ടി. അഭിജിത്
Friday 26 September 2025 9:46 PM IST
ആലുവ: നൊച്ചിമ അമ്പലമുക്ക് മുതിരക്കാട്ടുപറമ്പിൽ തങ്കപ്പന്റെ മകൻ എം.ടി. അഭിജിത് (23) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് എടത്തല പൊതുശ്മശാനത്തിൽ. മാതാവ്: സിനു. സഹോദരൻ: എം.ടി. ഇന്ദ്രജിത്ത്.