ഇ.കെ. സണ്ണി

Friday 26 September 2025 9:47 PM IST

കോതമംഗലം: ഇഞ്ചൂർ ഇലവുംകുടി ഇ.കെ. സണ്ണി (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇഞ്ചൂർ മാർത്തോമൻ സെഹിയോൻ പള്ളിയിൽ. ഭാര്യ : ക്രിസ്റ്റീന കോലഞ്ചേരി പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: അന്ന, അൻസ.