മഴയിൽ മുങ്ങി തിരുവനന്തപുരം, പത്തനംതിട്ട വെള്ളത്തിനടിയിൽ, ജാഗ്രത...

Saturday 27 September 2025 12:49 AM IST

ബംഗാൾ ഉൾക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുകയാണ്