എ.പ്രകാശ്

Friday 26 September 2025 10:04 PM IST

പുനലൂർ: കരവാളൂർ തുമ്പശേരി മുക്ക് ചൂട്ടൽ ചേലയ്ക്കാട് വീട്ടിൽ എ.പ്രകാശ് (51) നിര്യാതനായി. സംസ്കാരം ഇന്ന് കരവാളൂർ ബഥേൽ മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സോണിയ പ്രകാശ്. മക്കൾ: ആരോൺ, അലോന.