എ.രാധമ്മ
Friday 26 September 2025 10:26 PM IST
കൊല്ലം: പെരുമ്പുഴ പാലപൊയ്ക നീരാഞ്ജനത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ എ.രാധമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഉഷ, ഗീത, അജിത, ബാബു, ജ്യോതി, ലേഖ. മരുമക്കൾ: സത്യനേശൻ, ശശിധരൻപിള്ള, അനിൽകുമാർ, സൗഭാഗ്യവതി, പരേതനായ കണ്ണൻ. മരണാനന്തര ചടങ്ങുകൾ 2ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.