അഖിൽ എസ്. പിള്ള

Friday 26 September 2025 11:30 PM IST
അഖിൽ എസ്. പിള്ള

ഇലവുംതിട്ട: കോയിക്കലേത്ത് കെ. ആർ. പ്രതാപൻ പിള്ളയുടെ മകൻ അഖിൽ എസ്. പിള്ള (33) നിര്യാതനായി. മാതാവ്: ഉഷാദേവി പ്രതാപൻ. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ.