അന്നക്കുട്ടി
Saturday 27 September 2025 3:32 AM IST
തൊടുപുഴ : അറയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ തെനംകുന്ന് പള്ളിയിൽ. മക്കൾ : ചിന്നമ്മ, ത്രേസ്യാമ്മ, മറിയക്കുട്ടി, ജോസ്, മത്തച്ചൻ, ഗ്രേസി, മോളി, ടോമി, ബെന്നി.മരുമക്കൾ : വർഗീസ് തയ്യിൽ പരേതനായ ജോസ് വെട്ടു പാറക്കൽ, മാത്യു മണിമലയിൽ, ലിസാമ്മ ജോസ് മംഗലത്ത്, ലിസി മാത്യു മുണ്ടാടന്‍, ജോളി എബ്രഹാം തടത്തിൽ, രാജൻ വലരിയിൽ , സോണിയ ടോമി നെല്ലി മലയിൽ, ജോളി ബെന്നി ചക്കുളത്ത്